ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു | Kerala Flood 2018 | OneIndia Malayalam
2018-08-23 2
land moving in idukki 20 അടിയോളം നിരങ്ങി താഴേയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. വീടുകള്‍ നീങ്ങുന്നത് കാരണം ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ഈ പ്രതിഭാസം കാണാന്‍ ഒട്ടേറെ പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. #Keralaflood2018 #Idukkilandmoved